മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരനും സ്വര്‍ണക്കടത്ത് പ്രതി സരിത്തും നമ്മിലുള്ള ഫോണ്‍ രേഖകള്‍ പുറത്ത്. 24 ന്യൂസ് ചാനലാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഏപ്രില്‍ മെയ് മാസങ്ങളിലായാണ് സരിത്ത് ശിവശങ്കറിനെ വിളിച്ചത്. നിരവധി തവണ ഫോണ്‍ കോള്‍ നന്നതായാണ് വിവരം. 5 മിനിറ്റ് മുതല്‍ ഒരു ണിക്കൂര്‍ വരെയുള്ള സംഭാഷണങ്ങള്‍ ഇഉവര്‍ തമ്മില്‍ നടന്നിട്ടുണ്ട്. ഏപ്രില്‍ 6 മുതല്‍ ജൂണ്‍ 1 വരെയാണ് വിളിച്ചത.്
എം ശിവശങ്കറിന് സ്വര്‍ണക്കത്ത് പ്രതി സരിത്തുമായ് അടുത്ത ബന്ധം; ഫോണ്‍ രേഖകല്‍ പുറത്ത്

