Local News

മതിൽ കെട്ട് തകർന്നു റോഡ് അപകട ഭീഷണിയിൽ

കുന്ദമംഗലം ആക്കോളി റോഡിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഭാഗത്തെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞ് അപകടാവസ്ഥയിൽ.കഴിഞ്ഞ ദിവസം പെയ്തകനത്തമഴയിലാണ് മതിൽ തകർന്നത്. റോഡ് തകർന്നത് മൂലം ഗതാഗതം മുടങ്ങുന്നഅവസ്ഥയിലാണ്.

നിരവധി ആളുകൾ യാത്രക്ക് ആശ്രയിക്കുന്ന റോഡാണ് ഈഅവസ്ഥയിൽ ആയത്.കഴിഞ്ഞ കുറെ കാലങ്ങളായി റോഡിൽ വെള്ളക്കെട്ട് പതിവായിയിരുന്നു.മഴ പെയ്താൽ യാത്ര വളരെ ദുഷ്കരവുമായിരുന്നു.ഓവുചാൽ ഇല്ലാത്തത് കാരണമാണ് വെള്ളകെട്ട് നില്കുന്നത്. നിലവിൽ റോഡിൽ അപകട സൂചന നിലനിൽക്കുന്നതിനാൽ നാട്ടുകാർ കയർകെട്ടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!