കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
454
Premium Vector | Coronavirus background.bacteria germs microorganism virus  cell

കുന്ദമംഗലത്ത് നടന്ന കോവിഡ് ആന്റിജൻ പരിശോധനയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 6 പേർ പുറത്ത് സ്വകാര്യ ലാബിൽ നിന്ന് ടെസ്റ്റ്നടത്തിയവരാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ 46പേര്‍ക്കും കൊടുവള്ളിയില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. വാര്‍ഡ് തിരിച്ചുള്ള കണക്ക് 17 ല്‍ 1, 11 ല്‍ 3, 22 ല്‍ 5, 7ല്‍ 4 ,5ല്‍ 6,16 ല്‍6 ,6 ല്‍ 2,13ല്‍ 2,14 ല്‍ മൂന്ന്, 8 ൽ 2,23 ല്‍ 2, 21ല്‍ 1, 20ല്‍ 1,9 ല്‍ 2. 337 പേർക്കാണ് രോഗം സ്ഥിരികരിച്ചത്.ചൂലാംവയല്‍ സ്‌ക്കൂളില്‍ വെച്ചായിരുന്നു ടെസ്റ്റ് .പുറമെ നിന്ന് സ്വകാര്യ ലാബിൽ ടെസ്റ്റ് നടത്തിയതില്‍ 6 പേര്‍ക്കും സ്ഥിരീകരിച്ചു. വാര്‍ഡ് 4 ല്‍ 1,12 ല്‍2, 19 ല്‍ 1 , 5 ല്‍ 1, 14 ല്‍ 1എന്നിങ്ങനെയാണ് കണക്ക്. മൊത്തം 46 പേർക്കാണ് പേസ്റ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here