താമരശേരി: ജോബി ആന്‍ഡ്രൂസിന്റെ 27 ാം രക്തസാക്ഷി ദിനാചരണം തിങ്കളാഴ്ച എസ്എഫ്ഐ വിവിധ പരിപാടികളോടെ ആചരിക്കും. പകല്‍ 11ന് കോരങ്ങാട് ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എന്നിവര്‍ പങ്കെടുക്കും.