കോഴിിക്കോട് ജില്ല യിലെെ പെരിങ്ങൊളത്ത് പള്ളി റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് സ്ത്രീ മരിച്ചു. വടക്കേതിൽ അസ്ബിജ ഹക്കീം 24 നാണ് ദാരുണമായ അന്ത്യം. സന്ധ്യ സമയത്ത് ജോലി കഴിഞ്ഞു വരുന്നതിനിടെ വീടിനടുത്ത റോഡിൽ വെച്ചാണ് സംഭവം. ഇലക്ട്രിക് സിററി ജീവനനക്കാർ എത്തി ലൈൻ ഓഫാക്കി വരുമ്പോഴെക്കും മരണപെട്ടിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ് മരിച്ച യുവതി. ഒരു കുട്ടിയുണ്ട്.പോലീസെത്തി മൃതദേഹം മെക്കൽ കോളേജിലേക്ക് മാറ്റി.
മുഹമ്മദ് നിഷാം മകൻ, ആലി പിതാവ് , ഖദീജ ഉമ്മ, ആഷിക് സഹോദരൻ