പന്തീർപാടം: മൈപിലാൽ -പച്ചോലക്കൽ റോഡ്. കുന്ദമംഗലം ഗ്രാമപഞ്ചായത് അംഗം എം ബാബുമോൻ ഉല്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ കെ ഷമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോനിക്കൽ സുബ്രമണ്യൻ. സിദ്ധീഖ് പാ ചോലക്കൽ. ഫാത്തിമ ജെസ്ലിൻ. കബീർ അരീക്കാടത്.കെ കെ സിദ്ധീഖ് .എം.റഹ്‌മത്ത് എം ആലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു