Kerala Local

കോട്ടയത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന് കോവിഡ്

കോട്ടയം: കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വന്ന മലയാളികളിൽ രണ്ടു വയസ്സുകാരന് കോവിഡ്. അമ്മയ്‌ക്കൊപ്പം മടങ്ങിയ കുട്ടിയ്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഉഴുവൂരിലേക്ക് വന്നവരാണിവർ. അതെ സമയം അമ്മയുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. രോഗ ലക്ഷണം ഒന്നും തന്നെ നിലവിൽ ഇവർക്കില്ല

ഇവരെ കേരളത്തിലേക്ക് വരുന്നതിനു മുൻപ് വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനിലവിൽ തൃപ്തികരമാണ്. ഇവരുടെ കൂടെ യാത്ര ചെയ്ത മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!