രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 804 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,07,981 ആയി.നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,10,443 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗികളുടെ 1.43 ശതമാനം മാത്രമാണിത്. ആകെ കോവിഡ് മരണം-5,07,981. 1,36,962 പേർക്ക് രോഗം ഭേദമായതോടെ, രോഗമുക്തി നിരക്ക് 97.37 ശതമാനമായി
24 മണിക്കൂറിനിടെ രാജ്യത്ത് 50,407 പുതിയ കോവിഡ് കേസുകൾ; 804 മരണം

