Kerala

പഞ്ചായത്ത് സേവനങ്ങൾ ആപ്പിലാക്കി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നൂതന ആശയവുമായി എത്തിയിരിക്കുകയാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആശയവിനിമയം ഇനിമുതൽ മൊബൈൽ ആപ്പിലൂടെ ജനങ്ങളിലേക്ക് തത്സമയം സന്ദേശങ്ങളായി ലഭിക്കും. ആധികാരിക വാർത്തകളും ആപ്പ് വഴി ജനങ്ങളിലേക്ക് തത്സമയം എത്തും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Ulliyeri Grama Panchayath എന്ന് സെർച്ച് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയാം. http://Qkopy.xyz/ulliyeri ഈ ലിങ്ക് ഓപ്പൺ ചെയ്തും ആപ്പ് ഡൌൺലോഡ് ചെയ്യാം. കോവിഡ് കാലത്ത് കൂടുതൽ സമയവും ജനങ്ങളോട് വീടുകളിൽ തന്നെ ചിലവഴിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. തിരക്കുകൾ ഉണ്ടാകുന്ന പഞ്ചായത്ത് ഓഫീസ് പോലുള്ള ഇടങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാനാണ് ഇത്തരമൊരു ആശയത്തിലേക്ക് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് എത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!