Local

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം;കേരള റിയല്‍ എസ്സ്‌റ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍


കുന്ദമംഗലം; ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള റിയല്‍ എസ്സ്‌റ്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. എല്ലാ മേഖലകളും വന്‍ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഭൂമി ക്രിയ വിക്രിയയെ പ്രതികൂലമായി ബാധിക്കുന്നതും, ഭൂമി, വസ്തു കച്ചവടത്തില്‍ ഇടനിലക്കാരായ തൊഴിലാളികളെ പ്രയാസത്തിലുമാക്കുന്ന ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള ബഡ്ജറ്റിലെ പ്രഖ്യാപനം പിന്‍വലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ മോഹനന്‍ അദ്ധ്യക്ഷ #ത വഹിച്ചു സംസ്ഥാനജനറല്‍ സെക്രെട്ടറി എംകെ അബ്ദുല്‍ സലാം ,പി സെലിത്തു, കെ ജയന്‍ എന്നിവര്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!