Local

പത്താംമൈല്‍ പണ്ടാരപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ;നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്

പത്താംമൈല്‍ പണ്ടാര പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് എടുത്തിട്ട് റോഡില്‍ രൂപപ്പെട്ട കിടങ്ങുകളാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. അതുപോലെതന്നെ കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ഇത് ചെറു വാഹനങ്ങള്‍ക്ക് യാത്ര വളരെ ബുദ്ധിമുട്ടായ അവസ്ഥയിലാണ്. റോഡില്‍ പൈപ്പിടല്‍ കഴിഞ്ഞാല്‍ ശരിയായ രീതിയില്‍ പുനര്‍നിര്‍മിക്കാത്തതാണ് ഇത്തരത്തില്‍ കിടങ്ങുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!