Trending

കാരന്തൂർ പുതിയേറ്റുകര പാത്തുമ്മബി (75) നിര്യാതയായി

കാരന്തൂർ : മർക്കസിന് സമീപംപുതിയേറ്റുകര പാത്തുമ്മാബി(75) നിര്യാതയായി ഭർത്താവ് വെള്ളിമാട്കുന്ന് തണ്ണീർ പന്തൽ പരേതനായ ആലിക്കോയ
മക്കൾ: മജീദ്, മുഹമ്മദ്, മുസ്തഫ, ഇസ്മായിൽ, കദീജ,റംല, ജമീല, സഫിയ, സക്കീന
മരുമക്കൾ: വഹീദ, റസിയ, കദീജ, ജസ്ന, ലത്തീഫ്, സലീം, സുൽഫീക്കർ, ആഷിഫ് മയ്യിത്ത് നമസ്കാരം ശനി കാലത്ത് 11 30 കാരന്തൂർ മഹല്ല് ജുമുഅ മസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!