ചെലവൂര്‍; ചെലവൂര്‍ കീഴ്‌മോളി താമസിക്കും കരിപ്പാപ്പുറത്ത് ഉണ്ണികൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു .ഭാര്യ കെ പി തങ്കം
മക്കള്‍;കെ.പി ബിന്ദു, കെ പി സതീഷ് കുമാര്‍ ( കോട്രസ്റ്റ് ) മരുമക്കള്‍; ഒ.ജയരാജന്‍, ബിജി ബാലകൃഷ്ണന്‍ (മായനാട് വനിതാ സഹകരണ ബേങ്ക് )
സഹോദരങ്ങള്‍; രാഘവന്‍ നായര്‍, പരേതരായ കൃഷ്ണന്‍ നായര്‍, ജാനകി അമ്മ, പത്മനാഭന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ.
ശവസംസ്‌കാരം ഇന്ന് 9.10.19 ന് രാവിലെ 11 മണിക്ക് പുതിയ പാലം 9847166001, 9961210403