
കുന്ദമംഗലം പന്തീർപാഠം താമസിക്കും പടിഞ്ഞാറയിൽ രാഘവൻ നായർ മകൻ പുതിയടത്ത് ബാലകൃഷ്ണൻ നായർ (80) നിര്യാതനയി,
ഭാര്യ _ശ്രീലക്ഷ്മി
മക്കൾ ശ്രീബ , ശ്രീരൂപ്
സഹോദരങ്ങൾ: പ്രഭാവതി, സത്യവതി, ആനന്ദവല്ലി ,ശ്രീലക്ഷിമി ,ശാന്തകുമാരി
ശവസംസ്കാരം 12 മണി തിരുത്തിയാട് കുടുംബശ്മശാനത്തിൽ.

