information

ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ് 20 ന്

ജില്ലാ റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പ് ഈ മാസം 20 ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. 1-1-2003 ന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും അതിന് മുമ്പ് ജനിച്ചവർക്ക് സീനിയർ വിഭാഗത്തിലും മൽസരിക്കാം.

താൽപ്പര്യമുള്ള സ്കൂൾ, കോളേജ്, ക്ലബ്ബ്, മറ്റ് സ്ഥാപനങ്ങൾ എന്നിവർ 500 രൂപ അഫിലിയേഷൻ ഫീസ് സഹിതം 15 -10 – 2019 ന് മുമ്പ് ജില്ലാ സ്പോർട്സ് കൗൺസിലിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. ഒക്ടോബർ അവസാന വാരം കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ മൽസരത്തിൽ നിന്നും തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 94471970 14 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!