കുന്ദമംഗലം :മുറിയനാൽ പരേതനായ പൂളപ്പറമ്പിൽ ഉണ്ണിച്ചന്തു വിന്റെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ :പരേതനായ വേലായുധൻ, ശ്രീമതി, വാസു,പത് മിനി, ബാലൻ (റിട്ട. ഡ്രൈവർ, KSRTC), ശിവദാസൻ, സത്യൻ.
മരുമക്കൾ :സാവിത്രി, പരേതനായ രാമചന്ദ്രൻ
(വൈത്തിരി )തങ്കം, വേലായുധൻ (ചാത്തമംഗലം ), ജലജ,ഷാനി,
ശവസംസ്കാരം വീടുവളപ്പിൽ 4 മണി.

