ഉത്തർ പ്രദേശിൽ 10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു. ഉത്തർ പ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ലഖ്‌നൗവിൽ നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത്. 1972 ലെ വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആംബർഗ്രിസ് വിൽക്കുന്നത് നിയമവരുദ്ധമാണ്.
10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു

