Kerala

കെ.എ.ടി.എഫ് ജീവകാരുണ്യ നിധിയിലേക്ക് തുക കൈമാറി

കുന്ദമംഗലം: മാറാ രോഗം കൊണ്ട് ദുരിതം പേറുന്നവരും ജീവിത ക്ലേശങ്ങളാൽ പ്രയാസമനുഭവിക്കുന്നവരുമായ അധ്യാപകരെ സഹായിക്കുന്നതിനായി കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി സംവിധാനിച്ച ജീവ കാരുണ്യ നിധിയിലേക്ക് കുന്ദമംഗലം ഉപജില്ല കമ്മിറ്റി സമാഹരിച്ച തുക ഉപജില്ല പ്രസിഡണ്ട് ഇ.അബ്ദുൽ അസീസിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ആലിക്കുട്ടി മാസ്റ്റർ ഏറ്റു വാങ്ങി.സംസ്ഥാന ട്രഷറർ എം.പി.അബദുൽ ഖാദർ, ഓർഗനൈസിംഗ് സെക്രട്ടറി എം.എ.ലത്തീഫ്, പ്രവർത്തക സമിതി അംഗം പി.മുഹമ്മദലി, ജില്ലാ പ്രസിഡണ്ട് ഉമ്മർ ചെറൂപ്പ, ജനറൽ സെക്രട്ടറി നൗഷാദ് കോപ്പിലാൻ, ഉപജില്ലാ ജനറൽ സെക്രട്ടറി എൻ.ജാഫർ, അബ്ദുൽ അസീസ് എളേറ്റിൽ എന്നിവർ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!