കുന്ദമംഗലം പന്തീർ പാടം പുളിക്കിൽ താമസിക്കുന്ന താളികുണ്ടിൽ അബ്ദുൽ ഖാദർ (57) നിര്യാതനായി
ഭാര്യ. സഫിയ മക്കൾ. ജംഷിന. ജംഷീറ. ജസീൽ (കുട്ടാപ്പു)
മരുമക്കൾ. റസാഖ്(പാലകൊട്ട് വയൽ ) നൂറുദീൻ (വെള്ളിപറമ്പ് )
ഹുദ (വെള്ളി പറമ്പ് ).
താളിക്കുണ്ടിൽ ബഷീർ, സകീർ അഷ്റഫ് (late)സഹോദരങ്ങൾ.
മയ്യിത്ത് നിസ്കാരം രാവിലെ 10മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദിൽ
താളികുണ്ടിൽ അബ്ദുൽ ഖാദർ (57) നിര്യാതനായി

