ദീര്‍ഘവീക്ഷണത്തോടെയും ദിശാബോധത്തോടെയും പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘങ്ങള്‍ നാടിനു മുതല്‍ക്കൂട്ടാണെന്നും കുടുംബശ്രീ പോലെ സ്വാശ്രയ സംഘങ്ങളും ശക്തിപ്പെട്ടു വരുന്നത് ഏറെ ഗുണകരമാണെന്നും CWRDM റിട്ടയെര്‍ഡ് സയന്റിസ്റ്റ് ഡോ. മാധവന്‍ കോമത്ത്.
അക്ഷയ സ്വാശ്രയ സംഘം ഓഫീസ് പൈങ്ങോട്ടുപുറത്ത് ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ്‌മെമ്പര്‍ സമീറ അരീപുറം മുഖ്യാഥിതിയായി.
സുകുമാരന്‍ എം, ഗോപാലന്‍. എം, പേടോലത്ത് ബാലന്‍ നായര്‍, മോഹനന്‍ മൂത്തോന, ഗിരീഷ് സി പി, മുരളീധരന്‍ വി പി ,ബൈജു ടിഎന്‍. കൃഷ്ണന്‍ അരമന, ദിലീപ് കുമാര്‍, എം എം ശ്യാനു അരവിന്ദ് എന്നിവര്‍ സംസാരിച്ചു. രതീഷ് മണ്ണാറക്കല്‍ നന്ദി പറഞ്ഞു.