Trending

സംസ്ഥാന ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

സംസ്ഥാന ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച 23-ാം മത് സംസ്ഥാന ജൂനിയർ വടം വലി ചാമ്പ്യൻഷിപ്പ് എം എൽ എ പിടി എറഹീം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. വസന്തരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പേർടസ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മുഖ്യ അതിഥി ആയിരുന്നു. സംസ്ഥാന ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ആർ രാമനാഥ്, .എം. മുജീബുറഹ്മാൻ, പ്രൊഫ.പി. രഘുനാഥ് , എ.കെ.മുഹമ്മദ് അഷ്‌റഫ്, കെ.വി.അബ്ദുൾ മജീദ്, പി.കെ. ബാപ്പു ഹാജി, എം.കെ.ലത, എ. മൂസ ഹാജി എന്നിവർ സംസാരിച്ചു. മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും ടി.എം അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!