കണ്ണൂർ: താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി. കുന്ദമംഗലത്തെ ഭൂപതി ജൗഹറിന്റെ വീട്ടിലാണ് ഇപ്പോൾ മയ്യത്ത് ഉള്ളത്. കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ മയ്യത്ത് നമസ്കാരം വൈകിട്ട് 5:30 ന്. ഖബറടക്കം രാത്രി 8:30 ന് കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിൽ. പരേതനായ റിട്ടയർ ഡ് ജഡ്ജി നിസാർ അഹമ്മദിൻ്റെ സഹോദരിയുടെ ഭർത്താവാണ്. ഭാര്യ: പരേതയായ സക്കീന (കണ്ണൂർ). മക്കൾ: റംല, സൗദ, ആയിശ. മരുമക്കൾ: വിമുഹമ്മദ് മുനീർ (റിട്ട. ഡപ്യൂട്ടി കമ്മീഷണർ, റബ്ബർ ബോർഡ് കണ്ണൂർ), ജൗഹർ ഭൂപതി കെ കെ (കുന്ദമംഗലം),ഇ വി അബ്ദുൾ നാസർ (എറണാകുളം).
കണ്ണൂർ താണയിൽ പാലാട്ട് കെ വി അബ്ദുറഹ്മാൻ നിര്യാതനായി

