
കുന്ദമംഗലം:ഇ എം വെജിറ്റബിൾ ഉടമ എടമ്പോടൻ മണ്ണിൽ ഖാദിരി ഹാജി (75) നിര്യാതനായി.ഭാര്യ ആയിശ ഹജ്ജുമ്മ മക്കൾ: ,ഷെരീഫ ,റസീന ,സാജിത ,നസിയ ,ഷെറീന . മരുമക്കൾ: മൊയ്തീൻ പതിമംഗലം ,ആലി പെരുമണ്ണ ,കാദർ കാരന്തൂർ,ഷംസുദ്ദീൻ ചാത്തൻങ്കാവ് ,നസീർമൂഴിക്കൽ. ഖബറടക്കം തിങ്കൾ രാവിലെ8.30 ന് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിജിദിൽ

