Trending

ദേശീയപാത ഈങ്ങാപ്പുഴയിൽ വെള്ളം കയറി; ഗതാഗതം നിലച്ചു

മലയോര മേഖലകളിൽ മഴ കനത്തു; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

ഈങ്ങാപ്പുഴ: റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗാതം പൂർണ്ണമായും നിലച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു.

ഈങ്ങാപ്പുഴ റോഡിൽ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾ മലപുറം നേരുക്കുച്ചാൽ – വെണ്ടെക്കുച്ചാൽ- പുലോട് വഴി ഈങ്ങാപ്പുഴ കടക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!