കുന്ദമംഗലം: കാരന്തൂർ വടക്കെ ചേറ്റൂൽ താമസിക്കും മേലേ ചേറ്റൂൽ മുഹമ്മദ് 63 ( മിൽമ ) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ 06/05/2026) വൈകീട്ട് 4:30 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.
ഭാര്യ: സുഹറ.
മക്കൾ. ഷംസുദ്ദീൻ, സഫീന, പരേതയായ ജസ്ന.
മരുമക്കൾ: ഹാരിസ് (കൊടുവള്ളി കച്ചേരിമുക്ക്), ഷമീമ സംബഖ്.
മേലേ ചേറ്റൂൽ മുഹമ്മദ് നിര്യാതനായി

