ജില്ലയിൽ ഇന്ന് 402 പേർക്ക് കോവിഡ്

0
8
Nepal's Covid-19 toll reaches 3,012 with one more death

ജില്ലയില്‍ 402 പേര്‍ക്ക് കോവിഡ്
രോഗമുക്തി 274

ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 389 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 274 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1549 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 20851 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 353206 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് – 1
കടലുണ്ടി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 11

കോഴിക്കോട്- 3
വടകര- 1
ഒഞ്ചിയം – 1
നാദാപുരം – 1
മണിയൂര്‍-2
കൊയിലാണ്ടി – 1
കാക്കൂര്‍ – 1
ആയഞ്ചേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 138
(കല്ലായി, ബേപ്പൂര്‍, മീഞ്ചന്ത, മാങ്കാവ്, ചേവരമ്പലം, കണ്ടു പറമ്പ്, നടുവട്ടം, ചാലപ്പുറം, എരഞ്ഞിപ്പാലം, കോട്ടോളി, കോമ്മേരി, മാങ്കാവ്, പന്തീരാങ്കാവ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, ഗോവിന്ദപുരം, മാളിക്കടവ്, പന്നിയങ്കര, ചക്കോരത്തുകുളം, വേങ്ങേരി, മലാപറമ്പ്, വെസ്റ്റ് ഹില്‍, അരീക്കാട്, വെള്ളിമാട് കുന്ന്, നടക്കാവ്, ഇടിയങ്ങര, കോമ്മേരി, കോവൂര്‍, മായനാട്, താഴം, ഈസ്റ്റ് ഹില്‍, നല്ലളം , ആഴ്ചവട്ടം, അശോകപുരം, മൊകവൂര്‍,വെങ്ങാലി)

അത്തോളി – 05
കാക്കൂര്‍ – 8
കോടഞ്ചേരി- 11
കൊയിലാണ്ടി – 12
കുന്നമംഗലം – 11
മടവൂര്‍ – 5
നരിക്കുനി- 6
ഒളവണ്ണ – 7
പയ്യോളി – 29
പുതുപ്പാടി – 6
തിരുവമ്പാടി -5
വടകര – 25
വില്യാപള്ളി – 15

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

കടലുണ്ടി – 1
തിരുവമ്പാടി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4381
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 143
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -35

LEAVE A REPLY

Please enter your comment!
Please enter your name here