കുന്ദമംഗലം ഇന്ന് ലോക ചിരി ദിനമാണ് . കേരളത്തെ ഇത്രയധികം കരയിപ്പിച്ച ഒരു ചിരി ഇന്നലെ പിണറായി വിജയനോളം ആരും ചിരിച്ചിട്ടില്ല. ഇത് കേരളത്തെ നോക്കിയുള്ള പല്ലിളിയാണ് ,പരിഹാസ ചിരിയാണ് . കേരളീയ സമൂഹത്തെ പരിഹസിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഇനി നമുക്ക് ആവശ്യമില്ലെന്ന്
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം നിർവഹിച്ച് യു സി രാമൻ പറഞ്ഞു.
യുസി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബുമോൻ പികെ ഷറഫുദ്ദീൻ കെപി കോയ ഏകെ ഷൗക്കത്തലി കെഎം എ റഷീദ് എപി സഫിയ ടികെ സീനത്ത് ശിഹാബ് പാലക്കൽ ബഷീർ മാസ്റ്റർ ശിഹാബ് റഹ്മാൻ പി കൗലത്ത് ഷമീന വെള്ളറക്കാട്ട് പി ഹസ്സന് ഹാജി യു മാമു സിദ്ദീഖ് തെകെയിൽ ബഷീർ പൊയിലിൽ സുഫിയാൻ എന്നിവർ സംസാരിച്ചു .സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു