Trending

സിറാജ് റിപോർട്ടർ ബഷീർ ആരാമ്പ്രത്തിന് ജന്മനാടിന്റെ ആദരം

സിറാജ് ദിനപത്രത്തിൽ തുടക്കം മുതലെ വാർത്തകൾ എഴുതി40 വർഷത്തിലെ മാധ്യമ രംഗത്ത്പ്രവർത്തിച്ച കൊടുവള്ളി ലേഖകൻബഷീർ ആരാമ്പ്രത്തിന് ജന്മനാടിന്റെ ആദരം.1979 ൽ ലീഗ് ടൈംസ് ദിനപത്രത്തിൽറിപോർട്ടുകൾ നൽകി45 വർഷമായി മാധ്യമ രംഗത്ത് സേവന മനുഷ്ഠിച്ചു വരുന്നഅദ്ദേഹത്തിന്
ആരാമ്പ്രം യൂണിറ്റ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്.എസ് എസ്എഫ് . സംയുക്തമായാണ് ആദരവ്
നൽകിയത്, ചെറുപ്പം മുതൽ എസ്എസ് എഫ്, എസ്.വൈ, എസ്. സംഘടന രംഗത്ത് പ്രവർത്തിച്ചു വരുന്ന ബഷീർ നിലവിൽ ആരാമ്പ്രംയൂണിറ്റ് ഫിനാൻസ് സിക്രട്ടരിയാണ്ആരാമ്പ്രം മിഹ്റാജുൽ ഹുദ സി എംസെന്റർ ഉദ്ഘാടന സമ്മേളനത്തിൽവെച്ച് സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ
മുസ്ലിയാർ പാരിതോഷികം സമ്മാനിച്ചു.മിഹ്റാജുൽ ഹുദ സി എം സെന്റർ
നിർമ്മാണ പ്രവർത്തി കരാറെടുത്ത് ഒരു വർഷത്തിനകം പൂർത്തീകരിച്ച സിവി.അനൂ നഹാസ് .
വയനാട് ചൂരൽ മല ദുരന്ത രക്ഷാപ്രവർത്തനം നടത്തിയ സ്വാന്തനം വളണ്ടിയർയു.കെ മുഹമ്മദലി ആരാമ്പ്രം,
തുടങ്ങിയവരെയും ചടങ്ങിൽ കാന്തപുരം ഉസ്താദ് പാരിതോഷികം നൽകി ആദരിച്ചു
പി കെ.സി മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!