Local News

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിലെ 19 ഡിവിഷനുകളിലെ 156 വാർഡുകളിലേക്ക് പതിനായിരം രൂപ വിലവരുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഏറ്റുവാങ്ങി വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് അദ്ധ്യക്ഷയായി പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി വ കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ജില്ല പഞ്ചായത്ത് മെമ്പർമാർ എം ധനിഷ് ലാൽ സുധ കമ്പളത്ത് Aഅലവി TP മാധവൻ വാർഡ് മെമ്പർ കൗലത്ത് ബ്ലോക്ക് ‘ക്ഷേമകാര്യ ചെയർപേഴ്സൺ എം.കെ നദീറ BDO പി.പ്രിയ മെഡിക്കൽ ഓഫീസർ ‘മനി ലാൽ പ്രസംഗിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!