Trending

മലബാർ എക്സ്പ്രസ്സ്ട്രെയിനിൽ നിന്ന് എംവിആർ ക്യാൻസർ സെൻറർ ചെയർമാന്റെ ഐ ഫോൺ കവർന്നു

മലബാർ എക്സ്പ്രസ്സ്ട്രെയിനിൽ നിന്ന് ഐ ഫോൺ കവർന്നു. എംവിആർ ക്യാൻസർ സെൻറർ ചെയർമാൻ സി എൻ വിജയകൃഷ്ണന്റെ ഫോണാണ് യാത്രക്കിടെ കവർന്നത്. അദ്ദേഹം തിരുവനനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. സെക്കന്റ് എ സി കംപാർട്മെന്റിൽ യാത്ര ചെയ്യവേ ഷൊർണ്ണൂരിൽ എത്തിയപ്പോഴാണ് ഫോൺ നഷ്ടമായ വിവരം അറിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു.പോലീസുകാർ രാത്രിയിൽ കമ്പാർട്ട്മെൻ്റിൽവന്നു അശ്രദ്ധമായ രീതിയിൽ ഫോൺ വെക്കരുത് എന്നും നിർദ്ദേശം നൽകിയിരുന്നു .എന്നാൽ അത് ഗൗനിക്കാനെയാത്ര ചെയ്യുന്നവർക്ക് ഇത്തരം അനുഭവങ്ങൾ പതിവാണെന്ന് പോലീസുകാർ പറഞ്ഞു . കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിൽ ഇത്തരം സംഭവങ്ങളുംസ്വർണ്ണം കവരുന്നതും പതിവായിരിക്കുകയാന്നെന്ന്പോലീസുകാർപറയുന്നു.തൊട്ടടുത്ത് പരാതിയുടെ അടിസ്ഥാനത്തിൽറെയിൽവെ പോലീസ് എത്തികേസെടുത്തു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!