ഇന്ധന വില വര്‍ധന തുടരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയും ഡീസലിന് 95 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസയും ഡീസലിന് 97 രൂപ 66 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ നിരക്ക്.
ഇന്ധന വില വര്‍ധന തുടരുന്നു;പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി

