Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ്
70 പേര്‍ക്ക് സമ്പര്‍ക്കം വഴി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ 847 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 259 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 78 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 118 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 67 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 179 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 77 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 59 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 10 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും 4 പേര്‍ മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. വിദേശത്ത്നിന്ന് എത്തിയവര്‍: കടലുണ്ടി- 1 പുരുഷന്‍ (25)
കോഴിക്കോട് കോര്‍പ്പറേഷന്‍ (ബേപ്പൂര്‍ ) 2 പുരുഷന്‍മാര്‍ (34,38). ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍: ചോറോട് – 1 പുരുഷന്‍ (24)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 10 പുരുഷന്‍മാര്‍ (26,30,32,36,30,52,31,38,46,36)
കോടഞ്ചേരി – 3 പെണ്‍കുട്ടികള്‍(2,6),സ്ത്രീ (33) ഉറവിടം വ്യക്തമല്ലാത്തവര്‍: കൊയിലാണ്ടി – 1 പുരുഷന്‍ (52)
മുക്കം – 1 സ്ത്രീ (35)
രാമനാട്ടുകര – 1 പുരുഷന്‍ (30)
എടച്ചേരി -1 സ്ത്രീ (36)
കോട്ടൂര്‍ -1 പുരുഷന്‍ (70)
പെരുമണ്ണ – 1 പുരുഷന്‍ (45)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 പുരുഷന്‍ (55), സ്ത്രീ (62) സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍: കോഴിക്കോട് കോര്‍പ്പറേഷന്‍- 18
പുരുഷന്‍മാര്‍ – 10 ( 30,44,44,42,44,26,38,15,27,26), സ്ത്രീകള്‍ – 4 (63,31,25,48), പെണ്‍കുട്ടികള്‍ – 4 ( 3,1,11,3)
(വെസ്റ്റ്്ഹില്‍, മെഡിക്കല്‍ കോളേജ്, മേരിക്കുന്ന്, പുതിയപാലം, ബേപ്പൂര്‍, കല്ലായി, പുതിയങ്ങാടി, നടക്കാവ്,അരക്കിണര്‍,ചേവായൂര്‍ സ്വദേശികള്‍).
ഏറാമല – 1 പുരുഷന്‍ (32)
കക്കോടി – 1 സ്ത്രീ (43)
ചോറോട് – 2 പുരുഷന്‍ (30), സ്ത്രീ (47)
എടച്ചേരി – 1 സ്ത്രീ (33) ആരോഗ്യപ്രവര്‍ത്തക
തിരുവമ്പാടി – 1 ആണ്‍കുട്ടി(15)
ഓമശ്ശേരി – 2 പുരുഷന്‍മാര്‍ (52,30)
കിഴക്കോത്ത് – 2 സ്ത്രീകള്‍(50,24)
പനങ്ങാട് – 1 പുരുഷന്‍ (20)
വില്യാപ്പളളി – 2 പുരുഷന്‍ (30), സ്ത്രീ (60)
പെരുവയല്‍ – 1 ആണ്‍കുട്ടി(8)
ഉണ്ണികുളം – 4 സ്ത്രീകള്‍(68,41), ആണ്‍കുട്ടി(11), പെണ്‍കുട്ടി (15)
കൊയിലാണ്ടി – 8 പുരുഷന്‍ (55),സ്ത്രീകള്‍ (70,23,46,28,85),ആണ്‍കുട്ടി- (4),പെണ്‍കുട്ടി – (3).
മാവുര്‍- 6 സ്ത്രീകള്‍ (47,28,24,49) പെണ്‍കുട്ടികള്‍ (9,4)
ഒളവണ്ണ – 2 പുരുഷന്‍ (42)
സ്ത്രീ ( 33) ആരോഗ്യപ്രവര്‍ത്തക
കുന്ദമംഗലം – 1 പുരുഷന്‍ (26)
കോടഞ്ചേരി – 1 സ്ത്രീ ( 26) ആരോഗ്യപ്രവര്‍ത്തക.
ചാത്തമംഗലം – 7 പുരുഷന്‍(33), സ്ത്രീകള്‍ (26,56,80,45),പെണ്‍കുട്ടികള്‍ (4,6).
കടലുണ്ടി – 7 പുരുഷന്‍മാര്‍ (63,20,32,25), സ്ത്രീകള്‍ (49,22,49).
ചെക്യാട് -1 പുരുഷന്‍(43), വടകര -1 സ്ത്രീ (65).

മറ്റു ജില്ലക്കാരായ രണ്ടുപേര്‍ കൂടി ജില്ലയില്‍ ചികിത്സയിലുണ്ട്

പാലക്കാട് – 1 പുരുഷന്‍ (36)
മലപ്പുറം – 1 സ്ത്രീ (57)

ജില്ലയിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.44 പേർ രോഗമുക്തരായി. 78 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതിൽ 8 പേരുടെ ഉറിവടം വ്യക്തമായിട്ടില്ല

44 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ രോഗമുക്തി നേടി.

1 ) കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
2) തൂണേരി – 1
3) വില്യാപ്പളളി – 2
4) പുറമേരി – 4
5) ചേമഞ്ചേരി – 1
6) ഓമശ്ശേരി – 3
7) ഒളവണ്ണ – 2
8) വടകര – 4
9) കോടഞ്ചേരി -1
10) കൂടരഞ്ഞി – 1
11) കൂരാച്ചുണ്ട് – 4
12) കൊയിലാണ്ടി – 5
13) പെരുമണ്ണ – 1
14) ചെക്യാട് – 1
15) ഒഞ്ചിയം – 1
16) തിരുവളളൂര്‍ – 1
കൂടാതെ മററു ജില്ലകളില്‍ നിന്നുമുളള 4 പേര്‍ ( കണ്ണൂര്‍- 1, വയനാട് – 2, മലപ്പുറം – 1 )
ജില്ലയില്‍ 12,500 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12500 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79224 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 109 പേര്‍ ഉള്‍പ്പെടെ 715 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലു

ലുള്ളത്. ഇതില്‍ 216 പേര്‍ മെഡിക്കല്‍ കോളേജിലും 64 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 58 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 174 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 45 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും 62 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 91 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

1982 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 69837സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67545 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 65899 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 2296 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ ആകെ 3226 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 608 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2560 പേര്‍ വീടുകളിലും, 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26754 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!