Local News

പൂളക്കാംപൊയിൽ പുത്തലത്ത് പരേതനായ മരക്കാർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ നിര്യാതയായി

കുന്ദമംഗലം : കുന്ദമംഗലം പരേതനായ പൂളക്കാംപൊയിൽ പുത്തലത്ത് മരക്കാർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ (86) നിര്യാതയായി. മക്കൾ മുഹമ്മദ്‌ ടി കെ, അഷ്‌റഫ്‌ ടി കെ, സൈനുദ്ധീൻ കെ കെ, അബ്ദുറഹ്മാൻ ടി കെ, ആയിഷ മൂഴിക്കൽ , ഹാജറ കൊടുവള്ളി , സുഹറ ചാത്തമംഗലം. മരുമക്കൾ: ജമീല, ഹഫ്സ, ഫെബിന, നിഷ, ഇസ്മായിൽ മൂഴിക്കൽ, ആർ വി സൈനുദ്ധീൻ കൊടുവള്ളി, കബീർ ചാത്തമംഗലം.
മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!