Trending

സൗഹൃദ തണലിൽ ഒരു സ്നേഹ കൂടാരം

കുന്ദമംഗലം: അപകടമരണത്തെ തുടർന്ന് മരണമടഞ്ഞ കുന്ദമംഗലം കുറിഞ്ഞാത്ത് ഹരി കുമാറിന്റെ നിരാലംബരായ കുടുംബത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി അദ്ദേഹത്തിന്റെസഹപാഠികളായവർ ചേർന്നാണ് വീടൊരുക്കി കൊടുക്കുന്നത്. മണാശ്ശേരി എം.ഒ എം ഒ കോളേജിലെ 87-89 ലെ PreDegree ബാച്ചാണ് ഈ ഒരു സംരംഭത്തിന് തുണയായത്.
ഒരു ഓണത്തിന് വില്പന നടത്താൻ പൂവ് കൊണ്ടുവരാൻ പോവുന്നതിനിടെ വയനാട്ടിൽ വെച്ച് വാഹന അപകടത്തെ തുടർന്നാണു് ഹരി കുമാർ മരണപ്പെടുന്നത്. അതിന് ശേഷം ഭാര്യയും മകനും ഏറെ പ്രയാസത്തിലായിരുന്നു കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്.ഇതറിഞ്ഞെ സഹപാഠികളായ ചേർന്ന് വാട്ട്സപ് കൂട്ടാഴ്മ ഉണ്ടാക്കുകയും. 140 പേർ അടങ്ങുന്ന കുട്ടാഴിമയിലൂടെ സ്വരൂപിച്ച തുക കൊണ്ടാണ് വീട് ഒരുക്കിയത്.ഈ മാസം ഒമ്പതിന് വീട്ടിൽ കുടുംബങ്ങളും പത്താം തിയ്യതി അദ്ദേഹത്തിന്റെ കൂടെ പഠിച്ചവരും ഒത്തുകൂടും ഈ കൂട്ടായ്മ വലിയ മാതൃകയായിരിക്കയാണ്

മരണപ്പെടുന്നത്. അതിന് ശേഷം ഭാര്യയും മകനും ഏറെ പ്രയാസത്തിലായിരുന്നു’ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!