തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എഡിജിപി പി.വിജയൻ എസ്ഐടിയെ നയിക്കും. മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കും. ഉത്തരവ് വൈകിട്ട് പുറത്തിറങ്ങും. കാസർഗോഡ് എംഡിഎംഎ കേസിൽ രാഷ്ട്രീയം നോക്കാതെ കർശന നടപടി സ്വീകരിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മെസി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

