Trending

കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു.

കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കൗൺസിലും, കെ രാഘവൻ എന്റോൺമെൻറ് വിതരണവും ചെയ്തു. കുന്നമംഗലം രാജീവ് ഖർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്. സംഘടന ജില്ലാ സെക്രട്ടറി എ സുരാജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, പ്രസിഡൻറ് ഒ ടിമുരളിദാസ് അധ്യക്ഷത വഹിച്ചു. കുന്നമംഗലം എംഎൽഎ പിടിഎ റഹീം പരിപാടിയുടെ ഉദ്ഘാടനവും എന്റോൺമെന്റ് വിതരണവും നിർവഹിച്ചു. സംഘടന സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കുന്നമംഗലം ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് ടി പി ജയദേവൻ, എ രവി, സി പ്രദീപൻ, സി ജയരാജൻ, എ അനിൽകുമാർ, ഭാസ്കരൻ, കെ ആർ രജീഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!