ചേന്നമംഗലൂര്‍: പനങ്ങോടന്‍ കുഞ്ഞിമുഹമ്മദ് (69) (താന്നികണ്ടി) മരണപ്പെട്ടു..
ഭാര്യ: ആയിശ കൊടിയത്തൂര്‍
മക്കള്‍: മുജീബുറഹ്മാന്‍ (ദമാം), മുനീര്‍, നിസാര്‍, നസീറ
സഹോദരങ്ങള്‍: പനങ്ങോടന്‍ മുഹമ്മദ്, ഹുസ്സൈന്‍ (അത്തോളി), പിടി അബൂബക്കര്‍, അബ്ദുറസാക്, ആമിന, കദീജ.
മരുമക്കള്‍: ജാഫര്‍ മുറമ്പാത്തി, മുഹ്‌സിന കീഴ്പറംബ്, മുഹ്‌സിന എരഞ്ഞിമാവ്, അസ്മ വണ്ടൂര്‍.
മയ്യിത്ത് നിസ്‌കാരം 4.30 മണിക്ക് ചേന്ദമംഗല്ലൂര്‍ ഒദയമംഗലം ജുമുഅത്ത് പള്ളിയില്‍