Kerala

പാവപ്പെട്ട വിദ്യാർത്ഥികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴി അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എല്ലാ വിദ്യാർത്ഥികൾക്കും പഠനം ലഭ്യമാകുന്ന രീതിയിൽ സർക്കാർ സജീകരണങ്ങൾ ഒരുക്കണം. നിലവിൽ സർക്കാർ ഒരുക്കിയ പഠന തയ്യാറെടുപ്പ് മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന പരാതി നില നിൽക്കുന്നുണ്ട് ഇത് പരിഹരിച്ച് മുൻപോട്ട് പോകണമെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

നിലവിൽ വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മൊബൈൽ സൗകര്യം ഒരുക്കിയുമാണ് സർക്കാർ അധ്യായന വർഷം ആരംഭിച്ചത്. ലക്ഷണക്കിനു കുട്ടികളുടെ വീടുകളിൽ ടെലിവിഷൻ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ പഠനം ലഭ്യമാകുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!