കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മൂലം വീടുകളിൽ കഴിയുന്ന കുന്ദമംഗലാം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ പ്രദേശവാസികൾക്ക് സഹായ ഹസ്തവുമായി സി പി എം. പാർട്ടിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. അഞ്ഞൂറോളം കുടുബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക
കളരിക്കണ്ടി ലോക്കൽ സെക്രട്ടറി എ. പി. ദേവദാസൻ, വാർഡ് മെമ്പർ ദീപ വിനോദ്, പി. ബാലൻ നായർ, എം. ചന്ദ്രൻ ഇ. പ്രമോദ്. പി. ദിനേശൻ, ഇ സുനി എം. പി.രത്നാകരൻ എന്നിവർ നേതൃത്വം നൽകി