Trending

ജില്ലയിൽ ഇന്ന് 432 പേർക്ക് കോവിഡ്

New coronavirus variant: What do we know? - BBC News

ജില്ലയില്‍ 432 പേര്‍ക്ക് കോവിഡ്
രോഗമുക്തി 390

ജില്ലയില്‍ ഇന്ന് 432 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3599 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കൂത്താളി – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1

കായക്കൊടി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
( മാങ്കാവ്, വെസ്റ്റ്ഹില്‍, കുതിരവട്ടം, ബേപ്പൂര്‍)
ചെറുവണ്ണൂര്‍.ആവള – 1
കടലുണ്ടി – 1
ഒഞ്ചിയം – 1
കുറ്റ്യാടി – 1
മേപ്പയ്യൂര്‍ – 1
ഒളവണ്ണ – 1
വടകര – 1
വില്യാപ്പളളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 97

(കൊമ്മേരി, നെല്ലിക്കോട്, നല്ലളം, തൊണ്ടയാട്, മാങ്കാവ്, വെളളിമാടുകുന്ന്, അരക്കിണര്‍, എരഞ്ഞിക്കല്‍, വേങ്ങേരി, അരീക്കാട്, കാരപ്പറമ്പ്, ചേവായൂര്‍, കോട്ടൂളി, ഫ്രാന്‍സിസ് റോഡ്, കരിക്കാംകുളം, കരുവിശ്ശേരി, അത്താണിക്കല്‍, ചേവരമ്പലം, പുതിയറ, അശോകപുരം, നടക്കാവ്, പട്ടേരി, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, മാളിക്കടവ്, പൂളക്കടവ്, പുതിയങ്ങാടി, ചാലപ്പുറം, തിരുവണ്ണൂര്‍, മൂഴിക്കല്‍, എടക്കാട്, ചെലവൂര്‍, വെസ്റ്റ്ഹില്‍, കോണ്‍വെന്റ് റോഡ്)

ഒളവണ്ണ – 23
ഓമശ്ശേരി – 21
നരിപ്പറ്റ – 19
തിരുവളളൂര്‍ – 16
ചങ്ങരോത്ത് – 15
രാമനാട്ടുകര – 15
കൂത്താളി – 14
കുറ്റ്യാടി – 10
മാവൂര്‍ – 10
ഉള്ള്യേരി – 10
വടകര – 10
കായക്കൊടി – 9
കുന്ദമംഗലം – 9
അത്തോളി – 8
പെരുവയല്‍ – 8
താമരശ്ശേരി – 8
ചക്കിട്ടപ്പാറ – 7
ഫറോക്ക് – 7
കൊടിയത്തൂര്‍ – 6
മണിയൂര്‍ – 6
പയ്യോളി – 5
പെരുമണ്ണ – 5
പുതുപ്പാടി – 5
വാണിമേല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ചങ്ങരോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7922
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 194
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 79

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!