കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ചില വാർഡുകൾ ഉൾപ്പടെ കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻറ് സോണുകൾ
കോഴിക്കോട് : കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലെ ചില വാർഡുകൾ ഉൾപ്പെടുത്തി പുതിയ കണ്ടയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 7 മുറിയനാൽ, വാർഡ് 22 വേളൂർ,വാർഡ് 23 പന്തീർപ്പാടം,വാർഡ് 9 ചെത്ത്‌ക്കടവ് നോർത്ത് എന്നീ വാർഡുകളാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കണ്ടയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്ത് : വാർഡ് 6 – പരിയങ്ങാട് വെസ്റ്റ് ,11 പൂവാട്ടുപറമ്പ് ഈസ്റ്റ് ,വാർഡ് 20 വെള്ളി പറമ്പ് ഈസ്റ്റ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് : […]



