Kerala

കൊടുവള്ളി നഗര സഭയിൽ മുഴുവൻ ഡിവഷനുകളും കണ്ടയിൻമെന്റ് സോണിൽ

കോഴിക്കോട് : കോവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കൊടുവള്ളിയിൽ മുഴുവൻ ഡിവിഷനുകളും കണ്ടയിൻമെന്റ് സോണായി ജില്ലാ കളക്ടർ സാംബാ ശിവ റാവു ഉത്തരവ് പുറപ്പെടുവിച്ചു.
രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ നെല്ലാങ്കണ്ടിയിൽ 14 അതിഥി തൊഴിലാളികൾ ഉൾപ്പടെ 20 പേർക്ക് കോവിഡ് സ്ഥിരീകരിചിരുന്നു

അതേ സമയം ജില്ലാ കളക്ടറിന്റെ ഉത്തരവിന് മുൻപേ നഗരസഭാ അധികൃതർ ഇന്നലെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. ഇത് നഗരസഭ പിൻവലിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!