‘പൂതൻ കുഴി’ കാരന്തൂരിന്റെ മണ്ണിൽ അത്ഭുതമായൊരു നീരുറവ
ആത്മീയ തേജസിന്റെ അത്ഭുതമായി കോഴിക്കോട് ജില്ലയിലെ കാരന്തൂരിന്റെ മണ്ണിൽ വർഷങ്ങളായി നിലകൊള്ളുന്ന ഒരിക്കലും വറ്റാത്ത നീരുറവ. ഒരുപാട് ഐതീഹ്യങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഇത് കാരന്തൂർ വൃന്ദാവനം പൂതൻ കുഴി എന്ന സ്ഥലത്ത് നാടിന്റെ ഐശ്വര്യമായി നിലകൊണ്ടിട്ട് വർഷങ്ങൾ ആയി. ദൈവിക ചൈതന്യംമുള്ള ഈ നീരുറവ പൂതൻ കുഴി സ്വദേശി ദിനേശ് 20 വർഷമായി സംരക്ഷിക്കുന്നു. തന്റെ വീട് പണിയുടെ സമയത്ത് പോലും ഈ നീരുറവയ്ക്ക് ഒരു കോട്ടവും സംഭവിക്കാതെയാണ് പണി പൂർത്തിയാക്കിയത്. തീവെയിലിൽ വറ്റാത്ത ഈ നീരുറവ […]









