Kerala

മത്സരങ്ങൾ സമയബന്ധിതമായി തീർക്കും, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കുമെന്ന് വി.ശിവൻകുട്ടി

  • 4th January 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാ പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിധികർത്താക്കളും ഒഫീഷ്യലുകളും മത്സരാർത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലൻസിൻ്റെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൽക്കളി വേദിയിൽ ഇന്നലെ ഉണ്ടായതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ കാ‍ർപെറ്റ് ഇടേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ സ്റ്റേജ് കുറച്ചു കൂടി വൃത്തിയായി കിടന്നോട്ടെ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്തായാലും […]

Kerala

സ്റ്റേജ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്, കഴിവതും അപ്പീലുകൾ കുറയ്ക്കണം, കലോത്സവ മാന്വൽ പുതുക്കുന്ന കാര്യം പരിഗണനയിലെന്ന് വി ശിവൻകുട്ടി

  • 30th December 2022
  • 0 Comments

കലോത്സവം ആർഭാടത്തിന് വേദിയാക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അപ്പീലുകൾ ഒരു പ്രശ്നമാണ്. കുറേ അപ്പീലുകൾ ഹൈക്കോടതി തള്ളിയിട്ടുണ്ട്. സ്റ്റേജ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കലോത്സവം നടക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അപ്പീൽ കമ്മിറ്റി കാണും. ഇതിൽ എങ്ങനെ മാറ്റം വരുത്താമെന്ന് സർക്കാർ ആലോചിക്കുന്നുണ്ട്. കഴിവതും അപ്പീലുകൾ കുറയ്ക്കണം. കലോത്സവ മാന്വൽ പുതുക്കുന്ന കാര്യം പരിഗണനയിലാണ്. അടുത്ത വർഷം മുതൽ അപ്പീലുകൾ നിയന്ത്രിക്കാൻ ക്രമീകരണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി […]

Kerala

‘നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്’; എംബാപ്പെയ്ക്ക് പിന്തുണയറിയിച്ചു മന്ത്രി വി ശിവൻകുട്ടി

  • 20th December 2022
  • 0 Comments

ഫ്രാൻസ് ടീമിൻറെ സൂപ്പർ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച സംസ്ഥാന ബിജെപി ബൗദ്ധിക സെൽ മുൻ കൺവീനർ ടി ജി മോഹൻദാസിനെതിരെ മന്ത്രി വി ശിവൻകുട്ടി. ‘നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്’ എന്നാണ് എംബാപ്പെയുടെ ചിത്രം പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അതേസമയം കിലിയൻ എംബാപ്പെയ്ക്ക് പിറന്നാൾ ആശംസയുമായി വി കെ പ്രശാന്ത് എം എൽ എ രംഗത്തെത്തി. പിറന്നാൾ ആശംസകൾ എംബാപ്പെ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചിത്രത്തോടൊപ്പം കുറിച്ചു. 80-ാം മിനുറ്റുവരെ വിരസമായി […]

Kerala

സ്‌കൂള്‍ സമയമാറ്റം ആശയം മാത്രമാണ്, മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്ന് വി ശിവന്‍കുട്ടി

  • 12th December 2022
  • 0 Comments

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം എന്നത് ആശയം മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിശദമായ ചര്‍ച്ചയക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ. ഖാദര്‍ കമ്മീഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം ആശയം മാത്രമാണ്. ഇത് തീരുമാനമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. മതനിഷേധം എന്നത് സര്‍ക്കാരിന്റെ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനകീയ അഭിപ്രായം സ്വരൂപിക്കാനുള്ള ചര്‍ച്ചാക്കുറിപ്പുകള്‍ മാത്രമാണ് പുറത്തിറക്കിയത്. ജനാധിപത്യപരവും സുതാര്യവുമായ […]

Kerala News

ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യം;അവകാശങ്ങൾക്ക് മേൽ കൈകടത്തരുതെന്ന് ശിവൻകുട്ടി

  • 25th November 2022
  • 0 Comments

ഫുട്ബോൾ ആരാധനയ്ക്കെതിരെയുള്ള സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.‘‘താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ട. പാട്ടു കേൾക്കണോ ഫുട്ബോൾ കാണണോ രാവിലെ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ല’– മന്ത്രി പറഞ്ഞു. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഫുട്ബോൾ ആവേശത്തിനെതിറീ സമസ്തയുടെ നിർദ്ദേശം വലിയ വിവാദമാണ് സൃഷ്ടിച്ചത്. താരാരാധന അതിരുകടക്കരുതെന്നും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക […]

Kerala News

തെക്കൻ കേരളത്തിനെതിരായ സുധാകരന്റെ പരാമർശം വിവാദത്തിൽ;തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടതെന്ന് ശിവൻകുട്ടി

  • 16th October 2022
  • 0 Comments

തെക്കൻ കേരളത്തിനെതിരായ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം പുതിയ വിവാദത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ഇതിന് ചരിത്രപരമായ കാരണമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ സുധാകരന്‍, താന്‍ ഒരു കഥ പറയാം എന്ന് പറയുന്നു. രാവണനെ കൊലപ്പെടുത്തി ലങ്കയില്‍ നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്‍റെ തെക്കന്‍ ഭാഗത്തിന് മുകളിലൂടെ പോകുമ്പോള്‍ ലക്ഷ്മണന് രാമനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് സീതയെയും […]

Kerala

‘സ്വന്തം കാശ് മുടക്കി പോയതാണ്, വേറെയാരുടെയും ഭാര്യയെ അല്ലല്ലോ കൊണ്ടുപോയത്’; പ്രതിപക്ഷത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി

  • 14th October 2022
  • 0 Comments

തിരുവനന്തപുരം: കുടുംബാംഗങ്ങൾക്കൊപ്പമുള്ള വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതിൽ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സർക്കാർ അല്ലെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രിമാർ തിരിച്ച് വരുന്നതിന് മുമ്പ് ധൂർത്താണെന്ന് പറയുന്നത് ശരിയല്ല. വിദേശയാത്ര കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ ഭാവയിൽ കാണാം. നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പറഞ്ഞതിന്റെ പൂർണ്ണ രൂപം: […]

Kerala News

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്;ഫിന്‍ലന്‍ഡ്, നോര്‍വെ സന്ദർശനം ഒക്ടോബര്‍ ആദ്യം

  • 13th September 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്.ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും.വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച മാർ​ഗങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും ‌യൂറോപ് സന്ദർശിച്ചിരുന്നു. പ്രളയത്തെ നേരിടാൻ ഡച്ച് മാതൃകയായ റൂം ഫോർ റിവർ പോലുള്ള പദ്ധതി […]

Kerala News

ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ?ദേ എത്തി മീനാക്ഷിക്കൊപ്പം ഓണമുണ്ട് മന്ത്രി

  • 2nd September 2022
  • 0 Comments

കഴിഞ്ഞ ദിവസമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ തേടി തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി സ്കൂളിലെ കത്ത് എത്തിയത്. “പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?” എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് മുള്ളറംകോട് ഗവൺമെന്റ് എൽ പി എസിലെ 85 രണ്ടാം ക്ലാസ്സുകാർ ചേർന്നാണ്. എല്ലാവർക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാർത്ഥിയാണ് കത്തെഴുതിയത്.“അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ […]

Kerala News

വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വി. ശിവന്‍കുട്ടി

  • 25th August 2022
  • 0 Comments

വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ലെന്നൊരു പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് ഇതിനോട് പ്രതികരിച്ചിരുന്നു. അല്ലാതെ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണ്. സ്‌കൂളുകളില്‍ സഹപഠനം തുടങ്ങുന്നതില്‍ നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം […]

error: Protected Content !!