Sports

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി ടർഫുകളിൽ നിത്യസന്ദർശകൻ കോഴിക്കോട് ടർഫുകൾ ഉൾപ്പെടെയുള്ള കളി സ്ഥലങ്ങൾക്ക് നിരോധനം

  • 12th July 2020
  • 0 Comments

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവിൽ കർശനമായ മാർഗ നിർദേശങ്ങൾ പാലിച്ച് ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കായിക പ്രവർത്തങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകിയ തീരുമാനം തിരുത്തി ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി സുഹൃത്തുക്കളോടൊപ്പം മിക്ക ദിവസങ്ങളിലും ഫുട്ബോൾ ടർഫിൽ എത്തിയിരുന്നുവെന്നും. വേണ്ടത്ര സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഒത്തു കൂടുന്നത് സമൂഹ വ്യാപന സാധ്യതവർദ്ധിപ്പിക്കുന്നുവെന്നുമുള്ള കാര്യം മുൻ നിർത്തിയാണ് ജില്ലാ ഭരണ കൂടത്തിന്റെ പുതിയ ഉത്തരവ്. പല ടർഫുകളിലും, ഇൻഡോർ […]

Sports

കോവിഡ് പശ്ചാത്തലത്തിൽ ടർഫുകളിൽ ഫുട്ബോൾ വേണ്ട സംസ്ഥാന സർക്കാർ

  • 27th June 2020
  • 0 Comments

കേരളത്തിൽ ഫുട്‍ബോൾ ടർഫുകൾ തുറക്കന്നതിനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നേരത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എല്ലാ മേഖലകൾക്കും ഇളവുകൾ ലഭിച്ചിരുന്നുവെങ്കിലും ടർഫുകൾ ഇളവുകൾ നൽകിയിരുന്നില്ല ഈ സാഹചര്യം നില നിൽക്കെ കൊച്ചിയിലെ ചില ടർഫുകളിൽ കളി ആരംഭിക്കുകയും, ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ചില ആളുകൾ അറസ്റ്റിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് എതിരാണ് ടർഫുകളിലെ ഫുട്‍ബോൾ കളിയെന്നാണ് സർക്കാർ നിലപാട്. ടെന്നീസ്, പോലുള്ള കളികൾക്ക് കേന്ദ്രം […]

error: Protected Content !!