Kerala News

ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള രണ്ട് ചാനലുകൾക്കെതിരെ മൊഴി നൽകി

ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ ചാനലുകൾക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി. റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള രണ്ട് ചാനലുകൾക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് നാല് പേർ മൊഴി നല്‍കിയിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെയുള്ള കേസില്‍ ഇവരെ സാക്ഷികളായി പരിഗണിക്കും. റിപ്പബ്ലിക് ടിവി നേരിട്ട് പണം തന്നുവെന്നാണ് മൊഴി നല്‍കിയവരില്‍ മൂന്ന് പേരും മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കുന്നത്. മൂന്ന് സാക്ഷികള്‍ റിപ്പബ്ലിക് ചാനലിനെതിരെ മൊഴി നല്‍കിയതായി കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ […]

Local News

ടി.ആർ.പി റേറ്റിംഗിലെ തട്ടിപ്പ് : ചാനലുകളുടെ പ്രതിവാര റേറ്റിംഗ് താത്കാലികമായി നിർത്തിവെച്ചു

ടി.ആർ.പി റേറ്റിംഗില്‍ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസേർച്ച്​ കൗൺസിൽ (ബി.എ.ആർ.സി- ബാർക്) റേറ്റിം​ഗ് താത്കാലികമായി നിർത്തിവെച്ചു. തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഫാസ്​റ്റ്​ മറാത്തി, ബോക്​സ്​ സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. എല്ലാ ഭാഷാചാനലുകളുടെയും ടിആർപി റേറ്റിം​ഗ് 12 ആഴ്ച വരെ നിർത്തിവെയ്ക്കാനാണ് ബാർക് വ്യാഴാഴ്ച തീരുമാനിച്ചത്. പരിശോധന സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയതിന് ശേഷം പ്രസിദ്ധീകരണം പുനരാരംഭിക്കും. കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലായ […]

News

ടി.ആര്‍.പി റേറ്റിങ്ങ് തട്ടിപ്പ് റിപ്പബ്ലിക്ക് ടി.വി ഹരജിക്കെതിരെ മുംബൈ പൊലീസ്

ന്യൂദല്‍ഹി: ടി.ആര്‍.പി റേറ്റിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി സമര്‍പ്പിച്ച ഹരജിക്കെതിരെ മുംബൈ പൊലീസ് സുപ്രീം കോടതിയില്‍. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന റിപ്പബ്ലിക്ക് ടി.വിയുടെ ആവശ്യം തെറ്റിധരിപ്പിക്കുന്നതാണെന്നും മുംബൈ പൊലീസ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബുധനാഴ്ച രാത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ഹരജിയില്‍ ടെലിവിഷന്‍ പ്രോഗ്രാമിലൂടെയും, സാക്ഷികളെ ഭീഷണിപ്പെടുത്തിയും റിപ്പബ്ലിക്ക് ടി.വി നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ […]

error: Protected Content !!