ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ
ന്യൂഡല്‍ഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം-4 മിഷന്റെ വിക്ഷേപണമാണ് നാളെ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തും. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39A യില്‍ നിന്നാണ് ദൗത്യം പറന്നുയരുക. കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ച ശേഷം പുതിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ സംഘം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് യാത്ര തിരിക്കും. ജൂണ്‍ 26 […]






