ആധുനിക കാലത്ത് തൊഴിൽ നൈപുണ്യം പ്രധാനം -മന്ത്രി ടി.പി രാമകൃഷ്ണൻ
ആധുനിക കാലത്ത് തൊഴിൽ മേഖലയിലുള്ള നൈപുണ്യമാണ് പ്രധാനമെന്നു എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.കൊയിലാണ്ടി നഗരസഭ നവീകരിച്ച വരകുന്ന് വനിതാ പരിശീലന കേന്ദ്രം- കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ യൂണിറ്റ് വഴി ധാരാളം തൊഴിലവസരം സൃഷ്ടിക്കാൻ കഴിയും. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് തൊഴിൽ മേഖലകൾ ഉണ്ടാവണം. സ്വന്തമായി വരുമാനം ആർജിക്കാൻ സ്ത്രീകൾക്കാവണം. കുടുംബശ്രീ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ആയിരങ്ങൾ കയർ തൊഴിലാളികളായി ഉണ്ടായിരുന്ന […]








