National

തിരുപ്പതി ക്ഷേത്രത്തിലേക്ക് 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും, കൂടെ 15 ലക്ഷം രൂപയും സംഭാവന നൽകി മുസ്ലിം ദമ്പതികൾ

  • 22nd September 2022
  • 0 Comments

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈ സ്വദേശികളായ മുസ്ലിം ദമ്പതികൾ. അബ്ദുൽ ഖാനിയും സുബീന ബാനുവും തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തിയാണ് സംഭാവന കൈമാറിയത്. തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നൽകിയത്. കൂടെ എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റും സമ്മാനിച്ചു. തിരുമല തിരുപതി ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസർ എവി ധർമ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക […]

error: Protected Content !!