Kerala News

പുലർച്ചെ ഖബറടക്കം നടന്നു;ഒഴുകിയെത്തി ആയിരങ്ങൾ

  • 7th March 2022
  • 0 Comments

അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ചെ മൂന്ന് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് ആണ് ഖബറടക്കം നേരത്തെ ആക്കാനുള്ള കാരണമായി ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. രാവിലെ 9 മണിയോടെ രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിച്ചതിന് ശേഷം ഖബറടക്കം നടത്താൻ ആയിരുന്നു മുസ്ലിം ലീഗ് നേരത്തെ നിശ്ചയിച്ചത്.ജനത്തിരക്ക് കാരണം മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം പന്ത്രണ്ടരയോടെ നിർത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.12.30 ഓടെ […]

Kerala

ശിഹാബ് തങ്ങൾ നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവ്: ഹൈദറലി തങ്ങൾ

‘തങ്ങൾ; വിളക്കണഞ്ഞ വർഷങ്ങൾ’ പ്രകാശനം ചെയ്തു മലപ്പുറം: നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ. അദ്ദേഹം കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും, അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും തങ്ങൾ പറഞ്ഞു. മതത്തിന്റെയോ, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകളില്ലാതെ, സ്നേഹത്തിന്റെ അവരിചിതമായ ഇടങ്ങളെ, മനുഷ്യമനസ്സിൽ അനാവരണം ചെയ്ത് ശിഹാബ് തങ്ങൾ ഇന്നും […]

Trending

പകരം വെക്കാനില്ലാത്ത ജനകീയ നേതാവിന്റെ ഓർമ്മ ദിനം

ഒരു കാലഘട്ടത്തിലെ ലോക ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച ജനകീയ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനം. ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല എന്ന് സാരം .മൂന്നര ദശാബ്ദത്തിലേറെക്കാലം ‘പാണക്കാട് തങ്ങള്‍ എന്ന വിശുദ്ധമായ പദവി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നല്ല രീതിയിൽ മുൻപോട്ട് കൊണ്ട് പോയി. ഏത് പ്രശ്നങ്ങൾക്ക് മുൻപിലും ചെറു പുഞ്ചിരിയോടെ നേരിട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം കൊടപ്പനക്കൽ തറവാട്ടിനു മുൻപിൽ […]

Local

മത സൗഹാര്‍ദ്ദത്തിന്റെ മലപ്പുറം കരുതല്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം-കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തില്‍ ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തൈ നട്ടു. വൃക്ഷത്തെക്ക് ‘മൈത്രി ‘ എന്ന പേര് നല്‍കി. തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ എന്ന് തൈ നട്ട ശേഷം തങ്ങള്‍ പറഞ്ഞു.

Local

സന്നദ്ധ പ്രവര്‍ത്തകരെ വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല: മുനവ്വര്‍ അലി തങ്ങള്‍

സമൂഹത്തില്‍ പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുള്ള ഈ സമയത്ത്, സന്നദ്ധ പ്രവര്‍ത്തനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് തെറ്റായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലല്ല. ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് ദിവസവും വാര്‍ത്ത സമ്മേളനം വിളിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നിലപാട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രളയകാലത്ത് നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്. പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നതും ഇതേ രീതിയിലാണ്. പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊയിലാണ്ടി മണ്ഡലം […]

error: Protected Content !!